ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Test flight
-
നാമം Noun
- വിമാനത്തിന്റെ പ്രവര്‍ത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കല്‍
-
-
Acid test
-
നാമം Noun
- ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം
- അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
Aptitude test
-
നാമം Noun
- അഭിരുചി പരീക്ഷ
Cloze test
-
നാമം Noun
- ക്ലോസ് ടെസ്റ്റ്
- പരിശോധനാവിധേയനാക്കുന്ന ആള്‍ക്ക് വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ
Field test
-
നാമം Noun
- പുതിയ ഉല്‌പന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കല്‍
Intelligence test
-
നാമം Noun
- ബുദ്ധിപരീക്ഷ
Field test
-
ക്രിയ Verb
- ഒരു പുതിയ ഉല്‌പന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കുക
Give a test of ones quality
-
ക്രിയ Verb
- തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിക്കുക
-












Click it and Unblock the Notifications