വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Thief ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Thief മോഷ്ടാവ് ചോരന് കളളന് നാമം Noun അപഹര്‍ത്താവ് കള്ളന് മോഷ്ടാവ് It takes a thief to catch a thief നാമം Noun ആത്മാര്‍ത്ഥതയില്ലാത്ത ഒരുവന് ചെയ്യുന്നത് ആത്മാര്‍ത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാന്‍ കഴിയും എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗം Sneak thief നാമം Noun തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവന് Articles related to "Thief" 'ധൂം 2' മോഡലില്‍ മ്യൂസിയം മോഷണം; ഹൃത്വികിനെ പോലെ ഉയരത്തില്‍ നിന്ന് ചാടി, കാലൊടിഞ്ഞതോടെ ബോധം പോയി! ആലപ്പുഴയിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ബണ്ടി ചോറോ? ജാഗ്രതാ നിർദ്ദേശവുമായി പോലീസ്, ഭയക്കണം മോഷണം യൂട്യൂബ് നോക്കി, ജപ്പാന് ടെക്നോളജി വരെ തോറ്റു, കേരള പൊലീസ് എന്നാ സുമ്മാവാ; ആന്ധ്രയിലെത്തി പൊക്കി പള്ളൂരില്‍ വീട്ടില്‍ കയറി കവര്‍ച്ച, ഉറങ്ങി കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല നഷ്ടപ്പെട്ടു ജോഷിയുടെ വീട്ടിൽ എത്തിയ കള്ളൻ നിസാരക്കാരനല്ല; ബീഹാറിലെ റോബിൻ ഹുഡ്, മോഷണമുതലിൽ നിന്ന് സംഭാവനയും 'ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും'; പണം മോഷ്ടിച്ച കള്ളൻ പേഴ്സിൽ ഉപേക്ഷിച്ചത് ഹൃദയ സ്പർശിയായ കുറിപ്പ് യുട്യൂബര്‍ക്ക് വന്‍ അബദ്ധം, ക്രിപ്റ്റോ വാലറ്റിലെ 50 ലക്ഷം നഷ്ടമായി, പണം തിരിച്ചുനല്‍കി മോഷ്ടാവ് പദ്മനാഭനെ തൊഴുത ശേഷം മോഷണം; എത്തുന്നതും മടങ്ങുന്നതും വിമാനത്തില്‍, അന്തര്‍സംസ്ഥാന കള്ളന് പിടിയില്‍