Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To cast account

    • ക്രിയ Verb

      • കണക്കുവെക്കുക
  2. Account

      • എണ്ണല്‍
      • വ്യാപാര ഇടപാട്

    Account

    • നാമം Noun

      • വിവരണം
      • പ്രാധാന്യം
      • വിശദീകരണം
      • വരവുചെലവുകണക്ക്‌
      • വ്യാപാര ഇടപാട്‌
      • മഹത്വം
      • കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌
      • കണക്കുകൂട്ടല്‍
      • അക്കൗണ്ട്‌

    Cast

    • നാമം Noun

      • കമ്പ്യൂട്ടറൈസ്‌ഡ്‌ അക്കൗണ്ടിംഗ്‌ സിസ്റ്റം ഓഫ്‌ ട്രഷറി
      • എറിഞ്ഞ ദൂരം
      • രീതി
      • നാടകത്തിലേയോ സിനിമയിലേയോ കലാകാരന്മാര്‍
      • ക്ഷേപം
      • മൂശയില്‍ ലോഹമൊഴിച്ചുണ്ടാക്കുന്ന രൂപം

    Account

    • ക്രിയ Verb

      • കണക്കാക്കുക
      • വിചാരിക്കുക
      • കാരണമാവുക
      • എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക
      • നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക
      • ഹേതുവാകുക

    Account for

    • ക്രിയ Verb

      • വിശദീകരിക്കുക

    Cast

    • ക്രിയ Verb

      • രൂപപ്പെടുത്തുക
      • എറിയുക
      • തള്ളുക
      • ഇടുക
      • വിക്ഷോപിക്കുക
      • കണക്കുകൂട്ടുക
      • അഴിച്ചു കളയുക
      • വെളിച്ചം തട്ടിക്കുക
      • ഊരിക്കളയുക
      • വലവീശുക
      • ദോഷമായി വിധിക്കുക
      • ഉരുക്കി വാര്‍ക്കുക
      • വോട്ടു ചെയ്യുക
      • വിഗണിക്കുക
      • ചൂണ്ട ഇടുക
      • നാടകത്തില്‍ പാത്രങ്ങളെ വിഭജിക്കുക
      • വോട്ടിടുക
      • നാടകത്തിലേക്കു വേണ്ടി തെരഞ്ഞെടുക്കുക
      • വാര്‍ത്തെടുക്കുക
      • ചാണ്ടുക
      • കണ്ണെറിയുക
      • നോട്ടമെറിയുക

    Cast a long shadow

    • ക്രിയ Verb

      • സുപ്രധാനമായിരിക്കുക

Articles related to "To cast account"