Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To draw

    • ക്രിയ Verb

      • വരക്കുക
  2. Draw

      • അഭിപ്രായം രൂപികരിക്കും
      • വരയ്ക്കുക
      • വലിച്ചുകൊണ്ടുപോവുക
      • തിരശ്ശീലയും മറ്റും മാറ്റിയിടുക

    Draw the long bow

    • ഭാഷാശൈലി Idiom

      • അതിശയോക്തി പ്രയോഗിക്കുക

    Draw a blank

    • ഭാഷാശൈലി Idiom

      • ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
      • പ്രതികരണം കിട്ടാതിരിക്കുക

    Draw

    • നാമം Noun

      • സമനില
      • നറുക്കെടുപ്പ്‌
      • ഭാഗ്യച്ചീട്ട്‌
      • സാമ്പത്തികവിജയം
      • മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്‌

    Draw

    • ക്രിയ Verb

      • പീഡിപ്പിക്കുക
      • എഴുതുക
      • സ്വീകരിക്കുക
      • ശേഖരിക്കുക
      • സമീപിക്കുക
      • സങ്കോചിപ്പിക്കുക
      • അനുമാനിക്കുക
      • വരയ്‌ക്കുക
      • വലിച്ചുനീട്ടുക
      • വലിച്ചെടുക്കുക
      • വറ്റിക്കുക
      • വലിക്കുക
      • ഇഴയ്‌ക്കുക
      • വശീകരിക്കുക
      • ഇറക്കുക
      • ചോരവരുത്തുക
      • ഗ്രസിക്കുക
      • കളയുക
      • ലോഹം അടിച്ചുപരത്തുക
      • കളിയാക്കുക
      • വിവരം ചോര്‍ത്തിയെടുക്കുക
      • കുറിയെടുക്കുക
      • കാറ്റിച്ചു വീര്‍പ്പിക്കുക
      • വര്‍ണ്ണിക്ക്കുക
      • പടം വരയ്‌ക്കുക
      • രേഖയെഴുതിയുണ്ടാക്കുക
      • വെള്ളത്തില്‍ താണു കിടക്കുക
      • കമ്പി വലിക്കുക
      • ആകര്‍ഷിക്കുക
      • ചുറ്റിനടക്കുക
      • തുറന്നിടുക
      • ഒഴുക്കുക
      • പുറത്തെടുക്കുക
      • തീരുമാനത്തിലെത്തുക
      • ശ്വാസമെടുക്കുക
      • നിരാശനാവുക
      • കപ്പലിനോ തോണിക്കോ വെള്ളത്തില്‍ ഒഴുകാന്‍ ഒരു നിശ്ചിത ആഴത്തില്‍ വെള്ളം ആവശ്യമാവുക
      • മാറ്റിയിടുക
      • നറുക്കെടുക്കുക

    Draw a conclusion

    • ക്രിയ Verb

      • തീരുമാനത്തിലെത്തുക

    Draw a crowd

    • ക്രിയ Verb

      • ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക

Articles related to "To draw"