ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
To eat
-
ക്രിയ Verb
- ഭക്ഷിക്കുക
- ആഹരിക്കുക
-
-
Eat
-
ക്രിയ Verb
- നശിപ്പിക്കുക
- കഴിക്കുക
- തേഞ്ഞുപോകുക
- തിന്നുക
- ഭക്ഷിക്കുക
- ഉണ്ണുക
- കരണ്ടു തിന്നുക
- ഇല്ലാതാകുക
- ആഹാരം ചവച്ചുവിഴുങ്ങുക
Eat away
-
ക്രിയ Verb
- പയ്യെപ്പയ്യെ നശിപ്പിക്കുക
Eat humble pie
-
ക്രിയ Verb
- അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
Eat in to
-
ക്രിയ Verb
- വീട്ടിലല്ലാതെ പുറത്തു നിന്നു ഭക്ഷണം കഴിക്കുക
Eat like a bird
-
ക്രിയ Verb
- കുറച്ചുമാത്രം ഭക്ഷിക്കുക
Eat ones words
-
ക്രിയ Verb
- അവഹേളനത്തോടുകൂടിപ്പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കുക
Eat salt with
-
ക്രിയ Verb
- യുടെ അതിഥിയായിരിക്കുക
-












Click it and Unblock the Notifications