ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tongue lashing
-
ക്രിയ Verb
- തീവ്രമായി ശകാരിക്കുക
- രൂക്ഷമായി ഭര്‍ത്സിക്കുക
-
-
Mother tongue
-
നാമം Noun
- മാതൃഭാഷ
- മാതൃഭാഷ
Bite ones tongue
-
ക്രിയ Verb
- സംസാരം നിര്‍ത്തുക
Find ones tongue
-
ക്രിയ Verb
- മടികാട്ടിയശേഷം സംസാരിക്കാന്‍ സന്നദ്ധനാവുക
Forked tongue
-
ക്രിയ Verb
- നുണ പറയുക
Has the cat got your tongue
-
ക്രിയ Verb
- ചോദ്യത്തിന് മറുപടി പറയാത്തതില്‍ അസ്വസ്ഥനായി പ്രതിഷേധിക്കുക
Hold ones tongue
-
ക്രിയ Verb
- മിണ്ടാതിരിക്കുക
- നിശ്ശബ്‌ദത പാലിക്കുക
On the tip of ones tongue
-
ക്രിയ Verb
- കഷ്‌ടിച്ച് ഓര്‍മ്മ വരുന്നെങ്കിലും ശരിക്ക് ഓര്‍മ്മജക്കാന്‍ കഴിയാതെവരിക
-












Click it and Unblock the Notifications