Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Toy

    • നാമം Noun

      • കളിപ്പാട്ടം
      • കളിക്കോപ്പ്‌
      • ബാലിശപ്രവര്‍ത്തനം
      • നിസ്സാരപദാര്‍ത്ഥം
      • വിനോദവസ്‌തു
    • ക്രിയ Verb

      • മനസ്സില്‍ വച്ചു താലോലിക്കുക
      • സങ്കല്‌പിച്ചു രസിക്കുക
      • കുറേശ്ശെ കടിച്ചു തിന്നുക
      • നിസ്സാരവസ്തു
      • കളിക്കോപ്പ്
  2. Toy cart

    • നാമം Noun

      • കളിവണ്ടി

    Sex toys

    • നാമം Noun

      • ഇണയുടെ സഹായമില്ലാതെ ലൈംഗികത ആസ്വദിക്കാന്‍ സഹായിക്കുന്ന കളാപ്പാട്ടങ്ങള്‍

    Toy with

    • ക്രിയ Verb

      • മനസ്സില്‍വച്ചു താലോലിക്കുക
      • സങ്കല്‍പിച്ചു രസിക്കുക

Articles related to "Toy"