വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Transfer time ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Transfer time നാമം Noun ഒരു സ്ഥലത്തുനിന്നും ഡാറ്റ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് എടുക്കുന്ന സമയം Asynchronous transfer mode ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള് Transfer മാറ്റുക സ്ഥലം മാറുക Transfer നാമം Noun സ്ഥാനാന്തരഗമനം സ്ഥലംമാറ്റം സ്ഥാനമാറ്റം Transfer certificate നാമം Noun ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോള്‍ ലഭിക്കുന്ന സമ്മതപത്രം Transfer deed നാമം Noun മാറ്റാധാരം Data transfer ക്രിയ Verb ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക Transfer ക്രിയ Verb പകരുക വിട്ടുകൊടുക്കുക കൈമാറ്റം ചെയ്യുക മാറ്റിവയ്ക്കുക സ്ഥലം മാറ്റം ചെയ്യുക മാറ്റിസ്ഥാപിക്കുക അന്യാധീപ്പെടുത്തുക മറ്റൊരുത്തനെ ഏല്‍പ്പിക്കുക ശാസനമെഴുതിക്കൊടുക്കുക കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഡാറ്റ പകര്‍ത്തുക സ്ഥലം മാറ്റുക ചലച്ചിത്രമാക്കുക Articles related to "Transfer time" ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി: കൊളീജിയം തീരുമാനം രാഷ്ടപതി അംഗീകരിച്ചു ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കും; നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ കാശും സമയവും ലാഭിക്കാം; ഈ വസ്തുക്കള്‍ മൊത്തമായി വാങ്ങി സൂക്ഷിച്ചോളൂ അശോക് ഖേംക ഐഎഎസിന് വീണ്ടും സ്ഥലം മാറ്റം; കരിയറിലെ 55-ാമത്തെ ട്രാന്‍സ്ഫര്‍ ടൈം ട്രാവലറുടെ പ്രവചനം ശരിയായി; അന്യഗ്രഹജീവികളുമായി ബന്ധപ്പെടാന്‍ ശാസ്ത്രജ്ഞര്‍, വൈറല്‍!! ഈ രാശിക്കാര്‍ക്ക് ഇനി ശുക്രന്; ആ സൗഭാഗ്യ വാര്‍ത്ത കേള്‍ക്കാന്‍ ഇനി 5 ദിവസങ്ങള്‍ മാത്രം ശുക്രൻ തെളിഞ്ഞു..ഈ രാശിക്കാർക്കൊപ്പം ലക്ഷ്മിദേവി; ലാഭം നേടാൻ ബെസ്റ്റ് സമയം പാർട്ടിയുടെ അമരത്ത് മൂന്ന് തവണ, എതിരാളികൾക്കും സ്വീകാര്യൻ... ചുവപ്പ് പടർന്ന കോടിയേരി കാലം