വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tusk ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tusk ആനക്കൊന്പ് ദന്തം. പുറത്തേക്കുന്തിവളഞ്ഞ വന്യജന്തുക്കളുടെ തേറ്റ. നാമം Noun വക്രദന്തം ദംഷ്ട്രം ആനക്കൊമ്പ് കാണ്ടാമൃഗക്കൊമ്പ് ദന്തം പന്നിത്തേറ്റ് Elephants tusk നാമം Noun ആനക്കൊമ്പ് Lone tusker നാമം Noun ഒറ്റക്കൊമ്പന് ഒറ്റയായകൊമ്പനാന Tusker നാമം Noun കൊമ്പനാന Tuskless male elephant നാമം Noun മോഴയാന Tusks നാമം Noun കൊമ്പുകള്‍ ആനയുടെ ദന്തങ്ങള്‍ Articles related to "Tusk" അരിക്കൊമ്പന് പ്രശ്നങ്ങളില്ല, തമിഴ്നാട്ടില്‍ തുടരും; കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി തള്ളി അരിക്കൊമ്പന് കന്യാകുമാരിയില്‍; രാത്രിയില്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ കബനിയുടെ സ്വന്തം ഭോഗേശ്വര ഇനിയില്ല; ഏഷ്യയിലെ ഏറ്റവും നീളമേറിയ കൊമ്പുള്ള ആന ചരിഞ്ഞു മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; തീർപ്പ് കൽപ്പിക്കാതെ ഏഴ് വർഷം, ഹൈക്കോടതി റിപ്പോർട്ട് തേടി! വിജിലന്‍സിനെ പോലും പൊങ്കാലയിടാന്‍ 'ഏട്ടന്' ഫാന്‍സ്... ആനക്കൊമ്പില്‍ ട്രോള്‍ പെരുമഴ!!! ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കുടുങ്ങും...? ഇതാ കാരണങ്ങള്‍; 'കണ്ണുണ്ണി' ആക്കിയ തിരുവഞ്ചൂരും ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ അകത്താകുമോ? വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ് ബ്ലോഗെഴുത്ത് കൊണ്ട് തടിയൂരാന്‍ പറ്റുമോ... മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വിധി 15ന്!