ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
User space
-
നാമം Noun
- കമ്പ്യൂട്ടര്‍ മെമ്മറിയില്‍ അതുപയോഗിക്കുന്ന ആള്‍ക്ക ഉപയോഗത്തിന് ലഭ്യമാക്കിയിരിക്കുന്ന ഭാഗം
-
-
User
-
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ആവശ്യപ്പെടുന്നവ
End user
-
നാമം Noun
- കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍
Naive user
-
നാമം Noun
- കമ്പ്യൂട്ടറിനെക്കുറിച്ചോ അതിന്റെ ഉപയോഗ രീതിയെക്കുറിച്ചോ ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി
User
-
നാമം Noun
- ഉപയോഗിക്കുന്ന ആള്‍
- മയക്കുമരുന്നകള്‍ പതിവായി ഉപയോഗിക്കുന്നയാള്‍
- ഉപയോക്താവ്
- പ്രയോജകന്‍
User id
-
നാമം Noun
- നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാന്‍ ഉപയോക്താവിന് നല്‍കുന്ന പേര്
User input area
-
നാമം Noun
- കമ്പ്യൂട്ടറിന് നല്‍കാനുള്ള വിവരങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം
User prompt
-
നാമം Noun
- അടുത്തതായി എന്തുചെയ്യണമെന്ന് അത് ഉപയോഗിക്കുന്ന ആള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കുന്ന സൂചന
-












Click it and Unblock the Notifications