Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Whip lash

    • നാമം Noun

      • ചാട്ടവാര്‍
  2. Whip

      • ചാട്ട
      • ചമ്മട്ടികൊണ്ടടിക്കുക
      • ചാട്ടവാറുകൊണ്ടടിക്കുക
      • മുട്ടയടിച്ചു പതംവരുത്തുക

    Chief whip

    • നാമം Noun

      • ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അച്ചടക്കം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍

    Horse whip

    • നാമം Noun

      • കുതിരച്ചാട്ട
      • കശ

    Whip

    • നാമം Noun

      • നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിന്‍ അധികാരപ്പെടുത്തിയ അംഗം
      • വീശല്‍
      • ചമ്മട്ടി
      • ചാട്ടയടി
      • അടിക്കുന്നവന്‍
      • നിയമസഭാംഗങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടുന്നതിന്‌ അധികാരപ്പെടുത്തിയിരിക്കുന്ന മുഖ്യാംഗം
      • സഭാവിപ്പ്‌
      • അംഗസംഘാടകന്‍

    Horse whip

    • ക്രിയ Verb

      • കുതിരച്ചാട്ടകൊണ്ടടിക്കുക

    To whip out

    • ക്രിയ Verb

      • പെട്ടന്ന് വലിച്ചു പുറത്തെടുക്കുക

    Whip

    • ക്രിയ Verb

      • അടിക്കുക
      • ചമ്മട്ടികൊണ്ടടിക്കുക
      • കഠിനമായി വേദനിപ്പിക്കുക
      • ഊര്‍ജ്ജസ്വലമാക്കുക
      • ചാട്ടകൊണ്ടടിക്കുക
      • തല്ലി നേര്‍വഴിയിലാക്കുക
      • അടിശിക്ഷ നല്‍കുക
      • മുട്ടയടിച്ച്‌ പതം വരുത്തുക
      • ആഞ്ഞ്‌ വീശുക
      • ഉലഞ്ഞ്‌ മടങ്ങുക
      • പെട്ടെന്ന്‌ പുറത്തെടുക്കുക
      • വീശിയെടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Whip lash"