Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wild crow

    • നാമം Noun

      • കാട്ടുകാക്ക
  2. Wild

    • വിശേഷണം Adjective

      • ഉഗ്രമായ
      • കാടായ
      • കാട്ടിലുള്ള
      • ഇണങ്ങാത്ത
      • സംസ്‌കാരമില്ലാത്ത
      • പരിഭ്രാന്തമായ
      • കാടിനെ സംബന്ധിച്ച
      • വനത്തിലുള്ള

    Wild

    • നാമം Noun

      • കാട്‌
      • നിയന്ത്രണമില്ലാത്ത
      • വനം
      • അടവി
      • വനാന്തം
      • വിപിനം
      • വന്യഭൂമിയായ
      • പരിഭ്രാന്ത
      • ക്ഷോഭിച്ച

    Wild animal

    • നാമം Noun

      • വന്യമൃഗം
      • കാട്ടുജന്തു

    Wild basil

    • നാമം Noun

      • കാട്ടുതുളസി

    Be wild about

    • ക്രിയ Verb

      • എന്തിനോടെങ്കിലും അമിതഭ്രമം ഉണ്ടാകുക

    Drive wild

    • ക്രിയ Verb

      • ഭ്രാന്തു പിടിപ്പിക്കുക

    Run wild

    • ക്രിയ Verb

      • അനിയന്ത്രതമായി വളരുക
      • അച്ചടക്കമില്ലാതാകുക
      • നിയന്ത്രണാതീതമായി പരക്കം പായുക

Articles related to "Wild crow"