വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Witchcraft ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Witchcraft ആഭിചാരം വശീകരണ മന്ത്രം നാമം Noun ക്ഷുദ്രം മന്ത്രവാദം ആഭിചാരകര്‍മ്മം കൂടപ്രയോഗം മാരണം Witch doctor മാന്ത്രികന് ആഭിചാരകന്‍ That witch joins നാമം Noun കൂട്ടിച്ചേര്‍ക്കുന്നത് Witch നാമം Noun മന്ത്രവാദിനി ദുര്‍മന്ത്രവാദിനി ക്ഷുദ്രക്കാരത്തി മോഹിനി ദുര്മുഖക്കിളവി Witch craft നാമം Noun കൂടോത്രം Witch doctor നാമം Noun മന്ത്രവാദി ആഭിചാരവൈദ്യന് Witch hunt നാമം Noun എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് നിരന്തരം ബുദ്ധിമുട്ടിപ്പിക്കല്‍ Witchery നാമം Noun മന്ത്രവാദിനികളുടെ ചേഷ്ടകള്‍ ദുരാചാരങ്ങള്‍ ഐന്ദ്രജാലിക സ്വാധീനങ്ങള്‍ Articles related to "Witchcraft" കുടുംബപ്രശ്നം മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന്; പണം തട്ടിയ തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ..? എങ്ങനെ അറിയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍ പെട്ടിയില്‍ ഹൃദയം, കരള്‍, നാക്ക്; മന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം; 3 പേര് അറസ്റ്റില്‍ ദുർമന്ത്രവാദത്തിനായി ആർത്തവ രക്തം ശേഖരിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് വീട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദതട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കേസെടുത്തു ഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദി വയറ്റിലുള്ളത് കൈവിഷം, ഇറക്കാന്‍ മന്ത്രവാദം; ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സിദ്ധന് അറസ്റ്റില്‍