കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കണം : ഇറാഖ്

  • By Staff
Google Oneindia Malayalam News
War on Iraq
ബാഗ്ദാദ്: ഈ യുദ്ധത്തില്‍ അറബ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം ഇറാഖിനെ പിന്തുണയ്ക്കണമെന്ന് ഇറാഖിന്റെ വിദേശകാര്യമന്ത്രി നജി സബ്രി. മാര്‍ച്ച് 31 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ ഇറാഖിനോട് ശക്തമായ അനുഭാവം പുലര്‍ത്തുന്നുണ്ട്. ഈ ജനവികാരം കണക്കിലെടുത്ത് എല്ലാം അറബ് രാഷ്ട്രങ്ങളും ഇറാഖിനെ സഹായിക്കണം. - നജി സബ്രി പറഞ്ഞു.

യുഎസും ബ്രിട്ടനും ഇറാഖിനെ വിഭജിക്കാനും കോളനിയാക്കാനുമാണ് വരുന്നത്. ഈ യുദ്ധം അതിന് വേണ്ടിയുള്ളതാണ്. ഇറാഖിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ യുദ്ധത്തില്‍ ശത്രുനിരയെ എല്ലാ മേഖലയിലും ഇറാഖ് പരാജയപ്പെടുത്തുകയാണ്. ശത്രുക്കള്‍ തീര്‍ച്ചയായും പരാജയപ്പെടും. - അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X