കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: വില കൂടുന്നവയും കുറയുന്നവയും

Google Oneindia Malayalam News

ദില്ലി: പുകയില ഉത്പന്നങ്ങള്‍ക്കുള്ള സന്ദേശം നല്‍കി തീരുവ കൂട്ടുന്നതോടെ സിഗരറ്റിന്റെ വില കുത്തനെ കൂടും. 11 ശതമാനമായിരുന്ന എക്‌സൈസ് തീരുവ 72 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. എന്നാല്‍ മദ്യത്തിന് വില കുറയും. എല്‍ സി ഡി -എല്‍ ഇ ഡി ടിവികള്‍ക്ക് വില കുറയും.

മൊബൈല്‍ ഫോണ്‍, ചെരുപ്പ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, എണ്ണ ഉല്പന്നങ്ങള്‍, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയവയ്ക്ക് വില കുറയും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വജ്രം, പാന്‍മസാല, സിഗരറ്റ്, പുകയില ഉല്പന്നങ്ങള്‍, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ തുടങ്ങിയവയ്ക്ക് വില കൂടുതയും ചെയ്യും.

വില കൂടുകയും കുറയുകയും ചെയ്യുന്ന സാധനങ്ങള്‍ നോക്കൂ.

എല്‍ സി ഡി -എല്‍ ഇ ഡി ടിവി

എല്‍ സി ഡി -എല്‍ ഇ ഡി ടിവി

എല്‍ സി ഡി -എല്‍ ഇ ഡി ടിവികള്‍ക്ക് വില കുറയും. 19 ഇഞ്ചില്‍ താഴെയുള്ള എല്‍ സി ഡി -എല്‍ ഇ ഡി ടിവികളുടെ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളഞ്ഞു

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണിന് വില കുറയും. എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇത്.

പാന്‍മസാല

പാന്‍മസാല

എക്‌സൈസ് തീരുവ കൂട്ടിയതോടെ പാന്‍ മസാല ഉല്‍പന്നങ്ങള്‍ക്ക് വില കൂടും.

സിഗരറ്റ്

സിഗരറ്റ്

ഏറ്റവും കൂടുതല്‍ വില കൂടുക സിഗരറ്റിനാണ്. സിഗരറ്റിന് 11 ശതമാനമായിരുന്ന എക്‌സൈസ് തീരുവ 72 ശതമാനമായിട്ടാണ് കൂട്ടിയത്.

സോപ്പ് ബാറ്ററി

സോപ്പ് ബാറ്ററി

സോപ്പിനും ബാറ്ററിക്കും വില കുറയും.

കംപ്യൂട്ടര്‍, സോളാര്‍

കംപ്യൂട്ടര്‍, സോളാര്‍

സോളാര്‍ പാനലിനും കംപ്യൂട്ടറുകള്‍ക്കും വിലകുറയും.

English summary
High excise duty on cigerattes and aerated drinks. Finance Minister exempts some solar power equipment from customs duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X