തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ഹൈദരബാദില്‍ അറസ്റ്റിലായി

  • Posted By:
Subscribe to Oneindia Malayalam

ഹൈദരബാദ്: ഭീകരവാദ സംഘടനയായ ഐഎസിലെ അംഗങ്ങളെന്ന് സംശയിക്കുന്ന മൂന്ന് പേരെ ഹൈദരബാദില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ടിവി ചാനലാണ് കഴിഞ്ഞ ദിവസം ഭീകരരെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

മൂന്ന് പേരെയും ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

 isis

ഏപ്രില്‍ ദില്ലി, മുംബൈ, ജലന്ദര്‍, ബിജ്‌നോര്‍ എന്നിവടങ്ങളില്‍ നിന്ന് മൂന്ന് ഐഎസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നുണ്ടെന്നും ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചിരുന്നു.

English summary
Hyderabad: Three ISIS suspects detained, questioning underway.
Please Wait while comments are loading...