ആവേശം മൂത്ത് ഭീകരസംഘടനയിലേയ്ക്ക്: ഒരാഴ്ചയ്ക്ക് ശേഷം മടങ്ങി കശ്മീരി യുവാവ്, കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരസംഘടനയിൽ ചേർന്ന കശ്മീരി യുവാവ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങി. ബെമിനയിലെ ഡിഗ്രി കോളേജ് വിദ്യാർത്ഥി തുഫൈൽ മിർ എന്ന 19 കാരനാണ് ഭീകരസംഘടനയിൽ ചേർന്ന ശേഷം വീട്ടിലേയ്ക്ക് മടങ്ങിയത്. ജമ്മു കശ്മീർ പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്.

terrorism-

എന്നാൽ മിറിനെ പോലീസ് അറസ്റ്റ് ചെയ്തതാണോ കീഴടങ്ങിയതാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തുഫൈൽ സുരക്ഷിതനായി വീട്ടിലുണ്ടെന്ന വിവരം മാത്രമാണ് സെൻട്രല്‍ കശ്മീര്‍ ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്.

English summary
Tufail Mir (19), a student of Degree College Bemina, went missing from his home a week ago and had reportedly joined a terror outfit.
Please Wait while comments are loading...