ആളുമാറി വെടിവെച്ചുകൊന്നുവെന്ന് സൈന്യം: അരുണാചല്‍ പ്രദേശിൽ സംഭവിച്ചത്

  • Written By:
Subscribe to Oneindia Malayalam

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ സൈന്യം യുവാവിനെ ആളുമാറി വെടിവെച്ചുകൊന്നു. 35കാരനാ തിംങ്ടു ങേമുവാണ് 21പാരാ ഫോഴ്സിന്‍റെ വെടിയേറ്റ് മരിച്ചത്. സുരക്ഷാ സേന സായുധകലാപ വിരുദ്ധ ഓപ്പറേഷനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അരുണാചല്‍ പ്രദേശിലെ ചംഗ് ലാംഗ് ജില്ലയിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റ് മരിച്ചത്.

ഉള്‍ഫ, എൻഎസ്സിഎൻ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയിരുന്ന സുരക്ഷാ സേനയാണ് ആളുമാറി ഇയാളെ വെടിവെച്ചുകൊന്നത്.

gun-murder
English summary
Man shot dead in Arunachal Pradesh by Army which says it was a case of 'mistaken identity'
Please Wait while comments are loading...