Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: പിളേളരുടെ മുമ്പില്‍ ആളാവാന്‍ നോക്കിയതാ..ക്ലാസ് മുറിയില്‍ തലകുത്തി വീണ് മാഷ്!

അധ്യാപകന്‍ എന്നു പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്ന രൂപം മുണ്ടുടുത്ത് തേച്ചുമിനുക്കിയ ഷര്‍ട്ട് ധരിച്ച് ഗൗരവമുള്ള മുഖമാണ്. പൊതുവേ നമ്മുടെ നാട്ടില്‍ അധ്യാപക - വിദ്യാര്‍ത്ഥി ബന്ധം വളരെ പവിത്രമായി കാണുന്ന ഒന്നാണ്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് വ്യത്യസ്തമാണ്. കുറച്ചുകൂടി ഫ്രണ്ട്‌ലി ആയിരിക്കും. എല്ലാ അധ്യാപകരും മസ്സില്‍പിടിച്ച് ഗൗരവത്തില്‍ നടക്കുന്നവരാണെന്നല്ല പറഞ്ഞുവരുന്നത്.

ഓരോരുത്തര്‍ക്കും ഓരോ സ്വഭാവമായിരിക്കും. ചിലര്‍ ഗൗരവമുള്ളവര്‍ ആയിരിക്കും ചിലര്‍ വളരെ ശാന്തരായിരിക്കും, ചിലര്‍ വളരെ ആക്ടീവ് ആയിരിക്കും..അങ്ങനെ വളരെ ആക്ടീവ് ആയ ഒരു അധ്യാപകന്‍ ക്ലാസില്‍ സംഭവിച്ച ഒരു കാര്യമാണ് പറയാന്‍ പോകുന്നത്...സംഭവം കണ്ടുനിന്ന അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ഞെട്ടിപ്പോയി. ഇനി എന്താണ് സംഭവം എന്നുനോക്കാം

1

ആദ്യത്തെപ്പോലെ തന്നെ ബാലന്‍സ് കിട്ടുമെന്നാണ് അധ്യാപകന്‍ കരുതിയത്. എന്നാല്‍ ബെഞ്ച് മറിഞ്ഞ് ഇദ്ദേഹത്തിന്റെ ബാലന്‍സ് പോയി ബെഞ്ചിന് ഇടിച്ച് തറയിലിടിച്ച് വീഴുകയായിരുന്നു. കാര്യമായ പരിക്ക് പറ്റാനാണ് സാധ്യത. കുട്ടികള്‍ക്ക് മുമ്പില്‍ ആകെ ഞമ്മിപ്പോവുകയും ചെയ്തു. ഇത്തരം ജിംനാസ്റ്റ് വര്‍ക്കുകള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അപകടം വ്യക്തമാക്കുന്ന ദൃശ്യം കൂടിയാണത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആണ്....

2

അതിന് ശേഷം വിദ്യാര്‍ത്ഥികളോട് എന്തോ പറയുന്നുമുണ്ട്...അത് കഴിഞ്ഞ് വീണ്ടും അധ്യാപകന്‍ ആദ്യം ചെയ്ത അതേകാര്യം ചെയ്യാന്‍ നോക്കുന്നു. എന്നാല്‍ ഇത്തവണ അധ്യാപകരന്‍ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല. നടതല്ലി താഴേക്ക് വീണു. വിദ്യാർത്ഥികള്‍ ഇത് കണ്ട് ആകെ ഞെട്ടിപ്പോയി..

3

ആദ്യത്തെപ്പോലെ തന്നെ ബാലന്‍സ് കിട്ടുമെന്നാണ് അധ്യാപകന്‍ കരുതിയത്. എന്നാല്‍ ബെഞ്ച് മറിഞ്ഞ് ഇദ്ദേഹത്തിന്റെ ബാലന്‍സ് പോയി ബെഞ്ചിന് ഇടിച്ച് തറയിലിടിച്ച് വീഴുകയായിരുന്നു. കാര്യമായ പരിക്ക് പറ്റാനാണ് സാധ്യത. കുട്ടികള്‍ക്ക് മുമ്പില്‍ ആകെ ഞമ്മിപ്പോവുകയും ചെയ്തു. ഇത്തരം ജിംനാസ്റ്റ് വര്‍ക്കുകള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അപകടം വ്യക്തമാക്കുന്ന ദൃശ്യം കൂടിയാണത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആണ്....

4

വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അധ്യാപകർ കുട്ടികളോട് മസ്സിൽ പിടിച്ച് പെരുമാറേണ്ട ആവശ്യമില്ല. എന്നാൽ ഇങ്ങനെ മസിലുകാട്ടി വീഴുന്നത് ഇത്തിര പ്രശ്നമല്ലേ എന്നാണ് ഒരാളുടെ കമന്റ്. ഇനി ഇദ്ദേഹം എങ്ങനെ അദ്ദേഹം ക്ലാസിലേക്ക് വരും ?എന്നാണ് ചിലരുടെ ചോദ്യം..

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+