കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം ജയിച്ച് തെരേസ മേ: 83 എംപിമാരുടെ ഭൂരിപക്ഷം നേടി അവിശ്വാസപ്രമേയത്തെ അതിജീവിച്ചു, അധികാരക്കസേര

  • By Desk
Google Oneindia Malayalam News

ബ്രിട്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ ചോദ്യം ചെയ്ത് ഒരു വിഭാഗം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ അവിശ്വാസ പ്രമേത്തെ മറികടന്ന് തെരേസ മേ പ്രധാനമന്ത്രി പദം ഉറപ്പിച്ചു. 48 എംപിമാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയം അരമണിക്കൂര്‍ നീണ്ട രഹസ്യ ബാലറ്റിനുശേഷം 200 ല്‍ 117 വോട്ട് നേടി തെരേസ മേയ് അധികാരമിരിക്കുന്നിടത്തോളം കാലം അധികാരം ഉറപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു വോട്ടെടുപ്പ്. 117 എപിമാരുടെ 63 ശതമാനം വിശ്വാസം ആര്‍ജിക്കാന്‍ മെക്ക് കഴിഞ്ഞു. ഇനി നേതൃത്വം ചോദ്യം ചെയ്യപ്പെടില്ല എന്നതിനാല്‍ അത്രയെങ്കിലും ആശ്വസിക്കാന്‍ കഴിയും.

<strong><br> ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മല്‍സരിച്ച് ജയിച്ചത് മൂന്ന് സീറ്റില്‍ മാത്രം, ബാക്കി ഭാഗ്യം!! </strong>
ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മല്‍സരിച്ച് ജയിച്ചത് മൂന്ന് സീറ്റില്‍ മാത്രം, ബാക്കി ഭാഗ്യം!!

83 എംപിമാരുടെ ഭൂരിപക്ഷം നേടിയെങ്കിലും ഭരണം തെരേസ മെക്ക് ഇനി അത്ര കണ്ട് എളുപ്പമാകില്ല.അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പടിയിറങ്ങേണ്ടി വരുമെന്ന മേയുടെ ആശങ്കയാണ് ഇതോടെ അവസനാിച്ചിരിക്കുന്നത്.ബ്രെക്‌സിറ്റില്‍ നിന്നും പുറത്തുപോകണോ എന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് പരാജയ ഭീതി കരാണം വൈകിപ്പിച്ചിരിക്കുകയായിരുന്നു മേ.സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും എതിര്‍പ്പ് നേരിട്ടുന്നതിനാലാണ് ഈ ആശങ്ക.2016ല്ഡ നേരിയ ഭൂരിപക്ഷത്തിലാണ് ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റ് അംഗീകരിക്കപ്പെട്ടത്.യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് പറഞ്ഞവര്‍ 52 ശതമാനം,ഇനി വീണ്ടും ഹിതപരിശോധന നടത്തിയാല്‍ ഫലം മറിച്ചാകും.

theresa-may-06

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരിച്ചടി നേരിട്ട തെരേസ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുമായാണ് ഇന്ന് ഭരിക്കുന്നത്. ഇനി ബ്രെക്‌സിറ്റ് ബില്‍ തെരേസയ്ക്ക അവതരിപ്പിക്കാ. ബ്രെക്‌സിറ്റഇനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കുന്നതിനാണ് ഇനി മെ പ്രഥമ പരിഗണന നല്‌കേണ്ടത്.

English summary
Theresa May won vote of no confidence in Britain parliament and hold her Prime minister chair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X