സ്‌കുള്‍-കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന ; രണ്ടു യുവാകളെ നാട്ടുകാര്‍ പിടികൂടി
വടകര: സ്‌കുള്‍-കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ടു യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ചേലക്കാട് വെച്ചാണ് കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയ വടകര താഴെഅങ്ങാടി സ്വദേശികളായ കളരിക്കണ്ടി അന്‍ഷീര്‍(24), പള്ളിപറമ്പത്ത് അജ്‌നാസ്(22) എന്നിവരെനാട്ടുകാര്‍ പിടികൂടിയ പോലീസില്‍ ഏല്‍പ്പിച്ചത്. ഇവരില്‍ നിന്ന് 116 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു.

വടകര നഗഗരത്തില്‍ സമാനമായി നവിരവധി തവണ കഞ്ചാവുമായി പോലീസും എക്‌സൈസും പിടികൂടിയിരുന്നു. നിരവധി വിദ്യാര്‍ഥികളാണ് കഞ്ചാവിന് അടിമകളായി മാറുന്നത്.












Click it and Unblock the Notifications