ജെഡിയു മുന്നണി വിടുമെന്ന് കരുതുന്നില്ല: ഉമ്മന്‍ചാണ്ടി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജനതാദള്‍- യുണൈറ്റഡ് ഐക്യജനാധിപത്യ മുന്നണി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജെ ഡി യു മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ നിലവിലില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നിതീഷ്‌കുമാര്‍ ബി ജെ പിയുമായി സഖ്യം ചേര്‍ന്ന പ്രത്യേക സാഹചര്യത്തിലാണ് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജി വെച്ചത്.

oc1

യു ഡി എഫിന്റെ ഭാഗമായിരിക്കുന്നിടത്തോളം ജെ ഡി യുവുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധനത്തിനിടെ വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
JDU will not leave; Oommenchandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്