അഞ്ച് തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച നാടിന്റെ മുത്തശ്ശി വിടവാങ്ങി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : അഞ്ച് തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച നാടിന്റെ മുത്തശ്ശി വിടവാങ്ങി.കിഴക്കന്‍പേരാമ്പ്രയുടെ മുത്തശ്ശിയായ വയലാളി പാത്തുമ്മ ( 103)നിര്യാതയായി.

അഞ്ച് തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച നാട്ടുകാരുടെ ഉമ്മൂമ്മയായ പാത്തുമ്മയെ രണ്ടുമാസം മുമ്പ് പ്രദേശത്തെ പാലയാട് ശ്രീകൃഷ്ണക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചിരുന്നു.ഭര്‍ത്താവ് : പരേതനായ കുഞ്ഞമ്മത്കുട്ടി ഹാജി. മക്കള്‍ : മൊയ്തു, അബൂബക്കര്‍, കുഞ്ഞയിഷ, മമ്മി, ഖദീജ, മറിയം, കുഞ്ഞബ്ദുള്ള, കുഞ്ഞാമി.

grndma

മരുമക്കള്‍ : കുഞ്ഞായിഷ ( മരുതേരി), കുഞ്ഞായിഷ ( പാണ്ടിക്കോട്), കുഞ്ഞബ്ദുള്ള ചെറുവോട്ടുമ്മല്‍, കുഞ്ഞാമി (ചേനായി), പോക്കര്‍ (കിഴക്കന്‍പേരാമ്പ്ര), സൂപ്പി (കോടേരിച്ചാല്‍), പാത്തു(കിഴക്കന്‍പേരാമ്പ്ര), കുഞ്ഞമ്മത് (കിഴക്കന്‍പേരാമ്പ്ര). സഹോദരങ്ങള്‍ : കുഞ്ഞാമിന (കായണ്ണ), പരേതരായ മമ്മി എറയമ്പത്ത്, ഖദീജ, കഞ്ഞമ്മത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Old grandmother passed away

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്