വീട്ടുപറമ്പില്‍ നിധിശേഖരം!! വില പേശി ക്വാറി മാഫിയ!!! നീതി തേടി കുടുംബം കോടതിയിൽ!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: പുരയിടത്തിൽ വിലമതിക്കാനാവാത്ത നിധി ശേഖരമുണ്ടെന്ന അഭ്യൂഹത്തിൽ ഉറക്കം നഷ്ടപ്പെട്ട് മീനടത്തെ മല്ലക്കാട്ട് കുടുംബം.നിധി പ്രചാരണം ശക്തമായതോടെ പാറകൾ നിറഞ്ഞ പുരയിടത്തിനായി ക്വാറി മാഫിയ അടക്കമുള്ളവർ ഇവരെ സമീപിക്കുകയാണ്. ധിനി തോടി രാത്രിയിൽ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി കുഴിച്ചു നേക്കുകയും ചെയ്യുന്നുണ്ട്.

തെക്കും കൂർ രാജ വംശത്തിന്റെ ഭാഗമായിരുന്നു വെണ്ണിമലയിലെ ഈ സ്ഥലം. രാജക്കൻമാരുടെ മുഖ്യ കേന്ദ്രമായിരുന്ന ഇവിടെ വൻ വിധി ശേഖരമുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.ശല്യം സഹിക്കാതെ വന്നപ്പോൾ വീട്ടുകാർ കോടതിയെ സമീപിച്ചു. ഹൈക്കോടതി പുരാവസ്തു ഗവേഷണ വകുപ്പിനോട് പ്രഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടു.

court

കളക്ടര്‍ റവന്യൂ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രഥമദൃഷ്ട്യാ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതി ഇടപെട്ടതോടെ ശാസ്ത്രീയമായ പരിശോധനയിലൂടെ നിധി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

English summary
Treasure founded in vennimala, land owner move to court.
Please Wait while comments are loading...