Get Updates
Get notified of breaking news, exclusive insights, and must-see stories!

4 മാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. നാലുമാസം ഗര്‍ഭിണിയായ മകളെയാണ് അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.കശുവണ്ടി ഫാക്ടറിയിലേക്ക് സ്‌കൂട്ടറില്‍ ജോലിക്ക് പോയ മകളെ ഇയാള്‍ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

crime

നാട്ടുകാര്‍ പ്രതിയെ തടഞ്ഞു വച്ചാണു പൊലീസിന് കൈമാറിയത്. ഉപദ്രവം സഹിക്കാനാകാതെ പ്രതിയുടെ ഭാര്യ നേരത്തേ വീട് വിട്ടിറങ്ങിയിയതാണെന്നും പൊലീസ് പറഞ്ഞു. മകള്‍ക്ക് നേരെ എന്തുകൊണ്ടാണ് സതീശന്‍ ആക്രമണം നട്ത്തിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+