വിവാഹത്തോടെ ദിലീപിന്റെ തലയ്ക്ക് ചുറ്റും കറങ്ങുന്നത് നൂറ് കാര്യങ്ങള്‍, ദേ ഡിങ്കോയിസ്റ്റുകളും!
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസര്‍ ഡിങ്കന് എന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതാണ്.
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ഒരുക്കുന്ന പ്രൊഫസര്‍ ഡിങ്കന് എന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതാണ്. എന്നാല്‍ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഡിങ്കമതത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്നും ഇത്തരത്തില്‍ ഒരു സിനിമ സംഭവിക്കാന്‍ പാടില്ലെന്നും പറഞ്ഞ് പലരും സിനിമയ്ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.
ഡിങ്കോയിസ്റ്റുകളെ ബാധിക്കുന്ന ഒരു ചിത്രമല്ല പ്രൊഫസര്‍ ഡിങ്കനെന്നും വെളിപ്പെടുത്തി തിരക്കഥാകൃത്ത് റാഫി പിന്നീട് രംഗത്ത് എത്തിയിരുന്നു. ദിലീപിനെ നായകനാക്കി ഒരു മാജികിന്റെ തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്നും ഒരു മജീഷ്യനായതിനാലാണ് പ്രൊഫസര്‍ ഡിങ്കന് എന്ന് പേരിട്ടതെന്നും റാഫി വിശദീകരണം നല്‍കിയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ വിവാഹത്തിന് ശേഷവും പ്രൊഫസര്‍ ഡിങ്കന് ചര്‍ച്ചയാകുന്നു. തുടര്‍ന്ന് വായിക്കൂ..

ഹണിമൂണ്‍
വിവാഹത്തിന് ശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബായില്‍ പോയിരിക്കുകയാണ് ദിലീപും കാവ്യയും. ദുബായില്‍ വച്ച് മമ്മൂട്ടിയുടെ വക വിവാഹം സല്‍ക്കാരവുമുണ്ടായിരുന്നു. മകള്‍ മീനാക്ഷിയും ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം ദുബായിലാണ്.

മടങ്ങി വരവില്‍
വിവാഹത്തിനും വിരുന്നിനും ശേഷം മടങ്ങിയെത്തുന്ന ദിലീപ് രാമചന്ദ്ര ബാബുവിന്റെ പ്രൊഫസര്‍ ഡിങ്കനില്‍ അഭിനയിക്കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ ചിത്രത്തിനെതിരെ വീണ്ടും ഡിങ്കോയിസ്റ്റുകള്‍ രംഗത്ത്.

ഡിങ്കമതത്തെ വേദനിപ്പിച്ചു
ഡിങ്കമതത്തെ അധിക്ഷേപിച്ചു എന്നാണ് വിശ്വാസികള്‍ പറയുന്നത്. പ്രൊഫസര്‍ ഡിങ്കന് എന്നുള്ള പേര് തന്നെ ഞങ്ങളെ വേദനിപ്പിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. മനുഷിനെ വിളിക്കുന്നത് പോലെ പ്രൊഫസര്‍ എന്ന് പറഞ്ഞത് ഡിങ്കനോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

ചിത്രം ഉപേക്ഷിക്കണം
ചിത്രം ദിലീപ് ഉപേക്ഷിക്കണം അല്ലെങ്കില്‍ ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തണമെന്നാണ് ഡിങ്കമത വിശ്വാസികള്‍ പറയുന്നത്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ












Click it and Unblock the Notifications