കള്ളപ്പണക്കാര്‍ക്ക് ഒത്താശ ചെയ്തുള്ള പരിചയമാണ് ചെന്നിത്തലയ്ക്കെന്ന് കുമ്മനം രാജശേഖരന്
രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം നോട്ട് പിന്‍വലിക്കലിനെ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണെന്നും കുമ്മനം.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിപരമായി അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ഒത്താശ ചെയ്തുള്ള പരിചയമാണ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവയതോടെ കേരളത്തില്‍ സഹകരണ മുന്നണി യാഥാര്‍ത്ഥ്യമായി. നിയമസഭയില്‍ ഇടതുമുന്നണിയുടെ പ്രതിനിധിയായാണ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങള്‍ ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും മനസിലാകില്ലെന്നും കുമ്മനം പറഞ്ഞു.

നോട്ട് പിന്‍വലിക്കലിനെ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിയ വിജയം. ഈ വിജയത്തോടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സാധാരണക്കാര്‍ അംഗീകരിച്ചെന്ന് മനസിലായതായും, പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയമെന്നും കുമ്മനം വ്യക്തമാക്കി.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications