Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bald headed man

    • നാമം Noun

      • കഷണ്ടിത്തലയന്‍
  2. Bald

    • വിശേഷണം Adjective

      • നിന്ദ്യമായ
      • അസംസ്‌കൃതമായ
      • കഷണ്ടിയായ
      • ശുഷ്‌കമായ
      • മൊട്ടത്തലയായ
      • നഗ്‌നമായ
      • രോമശൂന്യമായ
      • മുഷിപ്പനായ
      • നീചമായ
      • വൃക്ഷശൂന്യമായ
      • വിശദീകരണമില്ലാത്ത

    Bald head

    • വിശേഷണം Adjective

      • കഷണ്ടിത്തലയായ

    Bald headed

    • വിശേഷണം Adjective

      • കഷണ്ടിയുള്ള

    Bald headed person

    • നാമം Noun

      • കഷണ്ടിത്തലയന്‍

    Bald pate

    • നാമം Noun

      • കഷണ്ടി

Articles related to "Bald headed man"