ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Before ones time
-
നാമം Noun
- പ്രതീക്ഷിച്ചതിലും നേരത്തെത
- സമയമാകുംമുമ്പ്
-
-
Ahead of ones time
-
വിശേഷണം Adjective
- തന്റെ കാലഘട്ടത്തെക്കാള്‍ പുരോഗമനാശയങ്ങളുള്ള
Against time
-
ക്രിയാവിശേഷണംAdverb
- പരമാവധി വേഗത്തില്‍
A long time
-
നാമം Noun
- ദീര്‍ഘകാലം
A warrior who drives the chariot and fights at the same time
-
നാമം Noun
- ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
Access time
-
നാമം Noun
- കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Add time
-
നാമം Noun
- കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം
A race against time
-
ക്രിയ Verb
- കൃത്യസമയത്തിനുള്ളില്‍ ജോലി തീര്‍ക്കുക
-