Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Charity

      • സഹാനുഭൂതി
      • ത്യാഗം
      • ദാനം
      • ധര്‍മ്മം
      • ധര്‍മ്മസ്ഥാപനം
      • ഭൂതാനുകന്പ
      • പാവങ്ങള്‍ക്ക് നല്കുന്ന സഹായം
    • നാമം Noun

      • ദീനദയാലുത്വം
      • പരോപകാരം
      • അനുകമ്പ
      • സാര്‍വ്വത്രിക സ്‌നേഹം
      • ഭിക്ഷാദാനം
      • പാവങ്ങള്‍ക്കു നല്‍കുന്ന സഹായം
      • പ്രേമം
      • ദാനശീലം
      • അന്‍പ്‌
      • ഭൂതാനുകമ്പ
  2. Charity begins at home

      • ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്‌നേഹിതന്‍മാരോടുമാണ്‌

    Socio charity worker

    • നാമം Noun

      • ജീവകാരുണ്യ പ്രവർത്തകൻ

    Charity begins at home

    • ക്രിയ Verb

      • മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ്‌ സ്വന്തം വീട്ടുകാരെ സഹായിക്കുക

Articles related to "Charity"