Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Elope

    • ക്രിയ Verb

      • കാമുകനോടൊന്നിച്ച്‌ ഒളിച്ചോടുക
      • രഹസ്യമായി വിവാഹം ചെയ്യാന്‍ കാമുകനുമൊത്ത്‌ ഒളിച്ചോടുക
      • ജാരനുമായി ഒളിച്ചോടുക
      • രഹസ്യമായി വിവാഹം ചെയ്യാന്‍ കാമുകനുമൊത്ത് ഒളിച്ചോടിപ്പോവുക
  2. Elopement

    • നാമം Noun

      • ഒളിച്ചോട്ടം

Articles related to "Elope"