Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. My lady

      • ഭൃത്യന്‍മാരും
      • മറ്റും പ്രഭ്വിയെ വിളിക്കും വിധം
  2. Bag lady

    • നാമം Noun

      • സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട്‌ അലഞ്ഞുനടക്കുന്ന സ്‌ത്രീ

    First lady

    • നാമം Noun

      • പ്രഥമ വനിത
      • രാഷ്‌ട്രപതിയുടെ പത്‌നി

    Lady

    • നാമം Noun

      • ഗൃഹനായിക
      • പ്രഭ്വി
      • സ്വാമിനി
      • കുടുംബിനി
      • മാന്യസ്‌ത്രീ
      • കുലീനയായ സ്‌ത്രീ
      • ഏതൊരു സ്‌ത്രീയെയും സൂചിപ്പിക്കുന്ന മാന്യമായ നാമം
      • കുലാംഗന
      • ആഢ്യസ്‌ത്രീ
      • പ്രഭ്വിക്കു നല്‍കുന്ന സ്ഥാനപ്പേര്‌
      • കുലീനയായ സ്ത്രീ
      • മാന്യസ്ത്രീ

    Lady hood

    • നാമം Noun

      • സ്‌ത്രീഗുണം

    Lady in waiting

    • നാമം Noun

      • തോഴി
      • രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്‌ത്രീ
      • പ്രമുഖരായ സ്‌ത്രീകളുടെ സഹായിയായി കൂടെനില്‍ക്കുന്ന സ്‌ത്രീ
      • ദാസി

    Lady killer

    • നാമം Noun

      • നാരീമോഹകന്‍
      • സത്രീലമ്പടന്‍

    Lady love

    • നാമം Noun

      • പ്രിയ
      • പ്രണയിനി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "My lady"