Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Party

      • വിരുന്ന്‌
      • കൂട്ടുകെട്ട്
    • വിശേഷണം Adjective

      • കക്ഷിസംബന്ധിച്ച
      • പക്ഷഭേദമുള്ള
    • നാമം Noun

      • കൂട്ടം
      • സംഘം
      • സഹകാരി
      • കൂട്ടുകെട്ട്‌
      • വാദി
      • കക്ഷി
      • അംശം
      • പ്രതി
      • ഭാഗം
      • സേനാവിഭാഗം
      • കൂട്ടാളി
      • പക്ഷം
      • പ്രത്യേകവ്യക്തി
      • രാഷ്‌ട്രീയ പാര്‍ട്ടി
      • വിരുന്നുകാര്‍
      • ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവര്‍
      • സംഗീതസമ്മേളനം
      • പക്ഷക്കാര്‍
      • കക്ഷി ഒരു രാഷ്‌ട്രീയപക്ഷം
      • വിശിഷ്‌ടജനം
  2. Garden party

      • ഉദ്യാനവിരുന്ന്‌

    Hen party

      • വിരുന്ന്‌

    A hen party

    • നാമം Noun

      • സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി

    Hen party

    • നാമം Noun

      • സ്‌ത്രീകള്‍ മാത്രം കൂടുന്ന ഒരു സദസ്സ്‌

    House party

    • നാമം Noun

      • അതിഥികള്‍ ഏതാനും ദിവസങ്ങള്‍ താമസിക്കുന്ന പാര്‍ട്ടി

    Labour party

    • നാമം Noun

      • തൊഴിലാളി കക്ഷി

    Be a party to

    • ക്രിയ Verb

      • ഉള്‍പ്പെടുക

Articles related to "Party"