ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pilot
-
- വഴികാട്ടി
- ചുക്കാന്‍ പിടിക്കുന്നവന്‍
- വിമാനത്തിന്റെ പൈലറ്റ്
-
വിശേഷണം Adjective
- തുടക്കത്തിലുള്ള
- പ്രാരംഭമായ
- പൈലറ്റ്
-
നാമം Noun
- മാര്‍ഗദര്‍ശകന്‍
- വൈമാനികന്‍
- നാവികന്‍
- ചുക്കാന്‍പിടിക്കുന്നവന്‍
- അമരക്കാരന്‍
- വലിയ പദ്ധതിയുടെ പ്രാരംഭമായ ലഘു പദ്ധതി
-
ക്രിയ Verb
- ആരംഭിക്കുക
- നടത്തുക
- പൈലറ്റായി പ്രവര്‍ത്തിക്കുക
- നിവര്‍ത്തിക്കുക
- മുന്നോട്ടുനയിക്കുക
- വഴികാണിക്കുക
- വിമാനമോ മറ്റോ പറപ്പിക്കുക
-
-
Co pilot
-
- വിമാനത്തിലെ രണ്ടാം പൈലറ്റ്
Pilot boat
-
നാമം Noun
- അമരക്കാരത്തോണി
Pilot scheme
-
നാമം Noun
- വന്‍തോതിലുള്ള ഒരു പദ്ധതിക്കു മാര്‍ഗനിര്‍ദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
Pilot study
-
നാമം Noun
- പ്രാരംഭ പഠനം
Pilot car
-
നാമം Noun
- മുമ്പില്‍ സഞ്ചരിക്കുന്ന അകമ്പടി വണ്ടി
Pilot engine
-
നാമം Noun
- വഴിതെളിയന്ത്രം
Drop the pilot
-
ക്രിയ Verb
- വിശ്വസ്‌തോപദേഷ്‌ടാവിനെ വേണ്ടെന്നുവയ്‌ക്കുക
-












Click it and Unblock the Notifications