Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pilot scheme

    • നാമം Noun

      • വന്‍തോതിലുള്ള ഒരു പദ്ധതിക്കു മാര്‍ഗനിര്‍ദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
  2. Co pilot

      • വിമാനത്തിലെ രണ്ടാം പൈലറ്റ്‌

    Pilot

      • വഴികാട്ടി
      • ചുക്കാന്‍ പിടിക്കുന്നവന്‍
      • വിമാനത്തിന്റെ പൈലറ്റ്‌

    Pilot

    • വിശേഷണം Adjective

      • തുടക്കത്തിലുള്ള
      • പ്രാരംഭമായ
      • പൈലറ്റ്

    Pilot

    • നാമം Noun

      • മാര്‍ഗദര്‍ശകന്‍
      • വൈമാനികന്‍
      • നാവികന്‍
      • ചുക്കാന്‍പിടിക്കുന്നവന്‍
      • അമരക്കാരന്‍
      • വലിയ പദ്ധതിയുടെ പ്രാരംഭമായ ലഘു പദ്ധതി

    Pilot boat

    • നാമം Noun

      • അമരക്കാരത്തോണി

    Drop the pilot

    • ക്രിയ Verb

      • വിശ്വസ്‌തോപദേഷ്‌ടാവിനെ വേണ്ടെന്നുവയ്‌ക്കുക

    Pilot

    • ക്രിയ Verb

      • ആരംഭിക്കുക
      • നടത്തുക
      • പൈലറ്റായി പ്രവര്‍ത്തിക്കുക
      • നിവര്‍ത്തിക്കുക
      • മുന്നോട്ടുനയിക്കുക
      • വഴികാണിക്കുക
      • വിമാനമോ മറ്റോ പറപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Pilot scheme"