Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rescue

      • തട്ടിക്കൊണ്ടുപോകുക
    • നാമം Noun

      • രക്ഷപ്പെടുത്തല്‍
      • ഉദ്ധാരണം
      • ആപത്തില്‍നിന്നോ അപകടത്തില്‍ നിന്നോ രക്ഷപ്പെടുത്തല്‍
      • ശത്രുവിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കല്‍
      • ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു വീണ്ടെടുക്കല്‍
      • പരിത്രാണനം
    • ക്രിയ Verb

      • രക്ഷപ്പെടുത്തുക
      • മോചിപ്പിക്കുക
      • രക്ഷിക്കുക
      • വിടുവിക്കുക
      • വീണ്ടെടുക്കുക
      • വിടുവിക്കല്‍
      • തടവില്‍ ബലമായി മോചിപ്പിക്കുക
  2. Rescue home

      • ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു രക്ഷപ്പെടുത്തുന്ന സ്‌ത്രീകളെ പാര്‍പ്പിക്കുന്ന വസതി

    Rescued

    • വിശേഷണം Adjective

      • രക്ഷിക്കപ്പെട്ട

    Air sea rescue

    • നാമം Noun

      • വായുമാര്‍ഗ്ഗം കടലില്‍പ്പെട്ടവരെ സഹായിക്കല്‍

    Rescuer

    • നാമം Noun

      • രക്ഷകന്‍

    Rescued

    • ക്രിയ Verb

      • രക്ഷിക്കുക

Articles related to "Rescue"