Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reward

      • ബഹു മതി
      • പരിതോഷിപ്പിക്കുക
    • നാമം Noun

      • പ്രതിഫലം
      • പാരിതോഷികം
      • സംഭാവന
      • ശിക്ഷ
      • ലാഭം
      • ബഹുമതി
      • സല്‍ഫലം
      • ദക്ഷിണ
    • ക്രിയ Verb

      • പ്രതിഫലം കൊടുക്കുക
      • സഫലീകരിക്കുക
      • പ്രതിഫലം നല്‍കുക
      • വില കൊടുക്കുക
      • കൃതാര്‍ത്ഥപ്പെടുത്തുക
      • പകരം നല്‍കുക
      • പാരിതോഷികം കൊടുക്കുക
  2. Rewarding

    • വിശേഷണം Adjective

      • യോഗ്യമായ
      • പ്രയോജനകരമായ
      • ലാഭകരമായ
      • ആശ്വാസമരുളുന്ന

    Without anticipating rewards

    • വിശേഷണം Adjective

      • ഫലേച്ഛയില്ലാത്ത

    Rewards

    • നാമം Noun

      • ബഹുമതികള്‍

Articles related to "Reward"