Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rush

      • പായുക
      • അതിവേഗം ഓടുക
      • തിരക്കുകൂട്ടുക
    • നാമം Noun

      • തിക്കിത്തിരക്ക്‌
      • തിരക്ക്‌
      • തിടുക്കം
      • ഓടപ്പുല്ല്‌
      • നിസ്സാര കാര്യം
      • തള്ളിക്കയറ്റം
    • ക്രിയ Verb

      • ഞെരുക്കുക
      • തള്ളുക
      • ബദ്ധപ്പെടുത്തുക
      • ത്വരിപ്പിക്കുക
      • ഓടിക്കയറുക
      • ചാടിയിറങ്ങുക
      • മുന്നോട്ടു കുതിച്ചു ഓടുക
      • ഉഴറിക്കുതിക്കുക
      • ബദ്ധപ്പെട്ടോടിവരിക
      • തള്ളിക്കയറുക
      • സ്വതേ വെള്ളം ഒലിക്കുക
      • ഇരച്ചുകയറുക
  2. Down rush

    • നാമം Noun

      • കീഴോട്ടുള്ള പോക്ക്‌

    Out rush

    • നാമം Noun

      • ശക്തമായ ഒഴുക്ക്‌
      • പുറംപാച്ചില്‍

    Rush hour

    • നാമം Noun

      • ഗതാഗതത്തിരക്കുള്ള സമയം

    Rush job

    • നാമം Noun

      • പെട്ടെന്നു ചെയ്‌തുതീര്‍ക്കേണ്ട ജോലി

    Out rush

    • ക്രിയ Verb

      • വേഗം പുറത്തേക്കു ഓടുക

    Rush forth

    • ക്രിയ Verb

      • ചാടിപ്പുറപ്പെടുക

    Rush into

    • ക്രിയ Verb

      • ഓടിക്കയറുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍