Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scent organ

    • നാമം Noun

      • ഘ്രാണേന്ദ്രിയം
  2. Scent

      • ഗന്ധം
      • ഘ്രാണം
      • ഘ്രാണശഖ്‌തി
      • വാസനദ്രവ്യംമണക്കുക
      • സ്വതസിദ്ധമായ കഴിവുകൊണ്ടോ ആറാമിന്ദ്രിയം കൊണ്ടോ മനസ്സിലാക്കുക

    On the scent

    • വിശേഷണം Adjective

      • അനുധാവനം ചെയ്യുന്ന

    False scent

    • നാമം Noun

      • തെറ്റായ സൂചന

    Scent

    • നാമം Noun

      • തുടര്‍ച്ച
      • സുഗന്ധദ്രവ്യം
      • അന്വേഷണം
      • വാസന
      • സൗരഭ്യം
      • പരിമളം
      • സുഗന്ധം
      • പരിമളദ്രവ്യം
      • മണത്തറിയല്‍
      • മാര്‍ഗ്ഗദര്‍ശകം
      • കണ്ടു പിടിത്തം

    Put off the scent

    • ക്രിയ Verb

      • തെറ്റായ സൂചന നല്‍കി പറ്റിക്കുക

    Scent

    • ക്രിയ Verb

      • മണക്കുക
      • സുഗന്ധം പരത്തുക
      • മണം കൊണ്ടു മനസ്സിലാക്കുക
      • ഗന്ധം കൊണ്ടു കണ്ടു പിടിക്കുക
      • സ്വതസിദ്ധമായ കഴിവുകൊണ്ടോ ആറാമിന്ദ്രിയം കൊണ്ടോ കണ്ടുപിടിക്കുക
      • വാസന പുറപ്പെടുവിക്കുക

    Scent out

    • ക്രിയ Verb

      • പിടികിട്ടേണ്ടവനെ പിടികൂടാന്‍ ശ്രമിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Scent organ"