വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Troll ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Troll നാമം Noun ഉരുട്ടുന്നവന് ചൂണ്ടലിടുകാരന് യക്ഷിക്കഥകളിലെ വിരൂപനായ കഥാപാത്രം മനഃപൂര്‍വ്വം അസഹ്യപ്പെടുത്തുന്നയാൾ ക്രിയ Verb മാറ്റിമറിക്കുക ചുറ്റുക ആവര്ത്തനക്രമേണ ഗാനം ചെയ്യുക ചൂണ്ടയിടുക മീന്‍പിടിക്കുക Trolley നാമം Noun ഇരുമ്പുപാതിയിലെ ഉന്തുവണ്ടി മേല്ക്കൂടില്ലാത്ത സമാനവണ്ടി തള്ളുവണ്ടി ട്രാളി ഇരുമ്പുപാതയിലെ ഉന്തുവണ്ടി കുട്ടവണ്ടി തള്ളുവണ്ടി. കൈവണ്ടി Trolley bus നാമം Noun ട്രാളി ബസ് മുകളില്ക്കെട്ടിയ കമ്പിയില്‍നിന്ന് വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളില്‍ ഓടുന്ന ബസ് മഹാനഗര യാത്രാവണ്ടി Trollop നാമം Noun വേശ്യ മലിനവേഷക്കാരി Trolly നാമം Noun ഇരുമ്പു പാതയിലെ ഉന്തുവണ്ടി Articles related to "Troll" 'കറന്റ് അടിച്ചാലും എക്സ്പ്രഷനില്ല'; സീരിയലില്‍ അഭിനയിച്ച് അലന് ജോസ് പെരേര എയറില്‍ 'അന്ന് ജ്വല്ലറി മാറിക്കയറിയതാണ്; ആ വീഡിയോയിലൂടെയാണ് ബോച്ചെയ്ക്ക് ഏറ്റവും കൂടുതല്‍ റീച്ച് ലഭിച്ചത്' ആള്‍ക്കാരുടെ മുഖത്ത് എങ്ങനെ നോക്കും, നീ എന്താ ഇങ്ങനെ? അന്ന് ഗായത്രിയോട് വീട്ടുകാര്‍ പറഞ്ഞത് ആറാട്ടണ്ണനെ ആദരിച്ച് ക്ഷേത്ര സമിതി; ആ നാട്ടില്‍ വേറെ ആരുമില്ലേ; എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് വിമര്‍ശനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിച്ചാൽ കർശന നടപടി ഈ ചിപ്പ് പിന്‍വലിക്കില്ലെന്ന് കേരള ടൂറിസം; 'ആരെയോ കൊള്ളിച്ച പോലെ ഒരു തോന്നല്‍'; ട്രോള്‍ പൊങ്കാല '125 വര്‍ഷം കാത്തിരിക്കണം, നമ്മളൊക്കെ ഉണ്ടാകുമോ എന്തോ'; പ്രസംഗത്തില്‍ പിഴച്ച് അനില്‍, ട്രോള്‍ മഴ മീംസ് ഉണ്ടാക്കാന്‍ അറിയുമോ? മാസം ഒരു ലക്ഷം ശമ്പളം ഉറപ്പ്; വെെറലായി ഡ്രീം ജോബ്, ചെയ്യേണ്ടത് ഇക്കാര്യം