കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പ്:എന്ത്?എങ്ങനെ..?അറിയേണ്ടതെല്ലാം...

  • By Anoopa
Google Oneindia Malayalam News

ജൂലൈ 24 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കാലാവധി അവസാനിച്ച് പടിയിറങ്ങുന്നതോടെ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി ദ്രൗപതി മര്‍മു വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി.

ത്ധാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മര്‍മ്മു രാഷ്ട്രപതിയായാല്‍ ആദിവാസി-ഗോത്ര വിഭാഗത്തില്‍ പെട്ട ആദ്യ രാഷ്ട്രപതിയെ ഇന്ത്യക്കു ലഭിക്കും. മുന്‍ ബംഗാള്‍ ഗവര്‍ണറായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് എങ്ങനെ?

രാഷ്ട്രപതി തിരഞ്ഞെടുപ്പ് എങ്ങനെ?

പ്രത്യേക ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഈ ഇലക്ടറല്‍ കോളേജില്‍ 4,120 നിയമസഭാംഗങ്ങളുണ്ട്. ഇതില്‍ 776 പേര്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും 4,120 പേര്‍ എംഎല്‍എമാരുമാണ്. മൊത്തം അംഗസംഖ്യ 1,098,882. അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അനുപാതം അനുസരിച്ചായിരിക്കും എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം നിശ്ചയിക്കുക. ഇതനുസരിച്ച് ഉത്തര്‍ പ്രദേശിലെ എംഎല്‍മാര്‍ക്കാണ് ഏറ്റവുമധികം വോട്ടുമൂല്യം ഉള്ളത്. ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 209 ആണ്. ഏറ്റവും കുറഞ്ഞ വോട്ടുമൂല്യം സിക്കിമിലെ എംഎല്‍എമാര്‍ക്കാണ്. 7 ആണ് സിക്കിമിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം.

ബിജെപിക്ക് ആവശ്യമുള്ളത്...

ബിജെപിക്ക് ആവശ്യമുള്ളത്...

ഇലക്ടറല്‍ കോളേജില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടിയുള്ള വോട്ട് മൂല്യം 5.32 ലക്ഷം ആണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ട വോട്ടു നേടാന്‍ 17,500 വോട്ടിന്റെ കുറവാണുള്ളത്. ബിജെഡിയുടെയും എഐഡിഎംകെയുടെയും പിന്തുണ നേടിയാല്‍ വോട്ട് മൂല്യം 6,28,195 ആയി ഉയരും. 5,49,442 ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ട വോട്ടുമൂല്യം. ഒരു രാജ്യസഭാ അല്ലെങ്കില്‍ ലോക്‌സഭാ അംഗത്തിന്റെ വോട്ട്മൂല്യം 708 ആണ്.

 ബിജെപിക്കൊപ്പമുള്ളവര്‍

ബിജെപിക്കൊപ്പമുള്ളവര്‍

വൈഎസ്ആര്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും തെലുങ്കാന രാഷ്ട്രസമിതിയും ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

No. State/UT MLAs Population Vote value Total vote value
1 Andhra Pradesh 175 43,502,708 248 43400
2 Arunachal Pradesh 60 467,511 8 480
3 Assam 126 14,625,152 116 14,616
4 Bihar 243 42,126,236 173 42,039
5 Chhattisgarh 90 11,637,494 129 11,610
6 Delhi 70 4,065,698 58 4,060
7 Goa 40 795,120 20 800
8 Gujarat 182 26,697,475 147 26,754
9 Haryana 90 10,036,808 112 10,080
10 Himachal Pradesh 68 3,460,434 51 3468
11 Jammu and Kashmir 87 6,300,000 72 6,264
12 Jharkhand 81 14,227,133 176 14,256
13 Karnataka 224 29,299,014 131 29,344
14 Kerala 140 21,347,375 152 21,280
15 Madhya Pradesh 230 30,016,625 131 30,130
16 Maharashtra 288 50,412,235 175 50,400
17 Manipur 60 1,072,753 18 1,080
18 Meghalaya 60 1,011,699 17 1,020
19 Mizoram 40 332,390 8 320
20 Nagaland 60 516,499 9 540
21 Odisha 147 21,944,615 149 21,903
22 Puducherry 30 471,707 16 480
23 Punjab 117 13,551,060 116 13,572
24 Rajasthan 200 25,765,806 129 25,800
25 Sikkim 32 209,843 7 224
26 Tamil Nadu 234 41,199,168 176 41,184
27 Telangana 119 43,502,708 148 17612
28 Tripura 60 1,556,342 26 1,560
29 Uttar Pradesh 403 83,849,905 208 83,824
30 Uttarakhand 70 4,491,239 64 4,480
31 West Bengal 294 44,312,011 151 44,394
Total 4,120 549,302,055 549,474

Parliament Seats Vote Value Total vote value
Lok Sabha 543 708 384,444
Rajya Sabha 233 708 164,964
Total 776 708 549,408

Combined Total voters Total vote value
Members of Legislative Assemblies (elected) 4120 549474
Members of Parliament (elected) 776 549408
Total 4896 1,098,882

English summary
How the president of India is being elected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X