ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി, അട്ടിമറിയാണോ എന്ന് സംശയം !!!

  • By: മരിയ
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ലോക്മാന്യ തിലക് എക്‌സ്പ്രസ്സിന്റെ എട്ട് ബോഗികളാണ് തെറ്റിയത്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ഇല്ല.സംഭവം അട്ടിമറിയാണോ എന്ന് സംശയം ഉണ്ട്. ഉന്നാവ റെയിൽ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.

Train

തീവ്രവാദ വിരുദ്ധസേന സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Lokmanya Tilak express derailed in UP.
Please Wait while comments are loading...