ദില്ലിയില്‍ വന്‍തീപിടുത്തം: രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ വന്‍ തീപിടുത്തം. ദില്ലിയിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപത്തെ ലോക് നായക് ഭവനിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കുന്നതിനായി 25 യൂണിറ്റ് ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്തെത്തിയിട്ടുള്ളത്. സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് ഓഫീസ് എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്. തീപിടുത്തം നിയന്ത്രണ വിധേയമായതായാണ് വിവരം.

കെട്ടിടത്തിന്‍റെ നാലാമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. നിരവധി പേര്‍ കെട്ടിടത്തിനുള്ളിലെ ഓഫീസുകളില്‍ കുടുങ്ങിക്കിടക്കിടന്നവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.

fire
English summary
A massive fire broke out on Monday inside Lok Nayak Bhawan near Khan Market in Delhi. At least 25 fire tenders were rushed to the spot. Thick plumes of smoke engulfed the building as firemen battled to bring the blaze under control.
Please Wait while comments are loading...