കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് എംഎം ഹസന്‍ തുടരും, സംഘടന തിരഞ്ഞെടുപ്പ് വരെ മാറ്റമില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് എംഎം ഹസന്‍ തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. സംഘടനാ തിരഞ്ഞെടുപ്പ് എംഎം ഹസന്‍ പ്രസിഡണ്ടായി തുടരുമെന്ന് മുകുള്‍ വാസ്‌നിക് അറിയിച്ചു.

mm-hassan

വിഎം സുധീരന്‍ രാജിവെച്ച ഒഴിവില്‍ കെപിസിസി പ്രസിഡണ്ടിന്റെ കെപിസിസി താത്കാലിക ചുമതലയാണ് എംഎം ഹസന്‍ നല്‍കിയത്. മാര്‍ച്ച് 10നാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടികാട്ടി സുധീരന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

English summary
MM Hassan KPCC president.
Please Wait while comments are loading...