നിങ്ങൾ നായകളെ സനേഹിക്കുന്നുണ്ടോ!!! ഈ കഥ കേട്ടാൽ നിങ്ങളുടെ കണ്ണു നിറയും!!

  • Posted By:
Subscribe to Oneindia Malayalam

മനുഷ്യരെക്കാൾ വിശ്വാസിക്കാനും സ്നേഹിക്കാനു നല്ലതു നായ് കളെയാണെന്നും പൊതുവെ ഒരു ചൊല്ലുണ്ട്. തന്റെ യജമാനനു വേണ്ടി എന്തു ചെയ്യാനും ഇവറ്റകൾ തയാറാകും.നിങ്ങൾ നായ്ക്കളെ സ്നേഹിക്കുന്നില്ലെങ്കിൽ ഈ എങ്കിൽ ഈ കഥ കേട്ടാൽ നിങ്ങൾക്ക് നായ്കളെ സ്നേഹിച്ചു പോകും.

dog stry

കഥഇങ്ങനെ: ലാബ്രഡോർ ഇനത്തിൽപെട്ട നായകളാണ് സ്‌റ്റിട്ച്ചും കുക്കിയും. രണ്ടു പേരും കൂട്ടുകാരുമാണ്. ഒരേപാത്രത്തിൽ നിന്നാണ് ആഹാരം കഴിച്ചുവന്നത്. ഒരു നാൾ സ്‌റ്റിട്‌ച്ച് ചത്തു പോയി. അതിനുശേഷം,​ എന്ത് ഭക്ഷണം നൽകിയാലും അതിന്റെ പകുതി മാത്രമെ കുക്കി കഴിക്കുയുള്ളൂ. ശേഷിക്കുന്ന ഭക്ഷണം കുക്കി പാത്രത്തിൽ തന്നെ സൂക്ഷിക്കാൻ തുടങ്ങി.

dog

കുക്കി ഭക്ഷണം മിച്ചം വയ്ക്കുന്നത് ശ്രദ്ധിച്ച ഉടമസ്ഥൻ നായയുടെ ചിത്രം മൊബൈലിൽ പകർത്തി തന്റെ ട്വിറ്ററിൽ പോസ്‌റ്റു ചെയ്തു. നാലു ദിവസംകൊണ്ട് കുക്കിയുടെ വീഡിയോ ഇതിനോടകം 41,000 പേ‌ർ ലൈക്ക് ചെയ്യുകയും, 19,500 പേ‌ർ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
do you love dogs, one emotional dog story.
Please Wait while comments are loading...