അഫ്ഗാനിസ്താനില്‍ സ്ഫോടനവും വെടിവെയ്പും: ലക്ഷ്യം വെച്ചത് ടിവി ചാനല്‍, താലിബാന് പങ്ക്!!!
കാബൂള്‍: അഫ്ഗാനിസ്താനില്‍ ടിവി സ്റ്റേഷന് നേരെ ആക്രമണം. പ്രദേശത്ത് വെടിവെയ്പും സ്ഫോടനവുമുണ്ടായതായി അഫ്ഗാന്‍ ടിവി സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ കാബൂളിലെ അഫ്ഗാന്‍ ടിവി ചാനല്‍ ഷംഷാദ് ടിവിയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ആക്രമണത്തോടെ ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവച്ചിട്ടുണ്ട്. ആയുധ ധാരികളെത്തി ടിവി സ്റ്റേഷന് നേരെ ആക്രമണം നടത്തുകയായിരുന്നു.













Click it and Unblock the Notifications