ഇടിമിന്നല്‍ ദുരന്തം, 48 മണിക്കൂറിനിടെ മരിച്ചത് 22 പേര്‍

  • Posted By:
Subscribe to Oneindia Malayalam

ദാക്ക: ബംഗ്ലാദേശില്‍ 48 മണിക്കൂറിനിടെയുണ്ടായ ഇടിമിന്നലേറ്റ് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ഒട്ടേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടായ കനത്ത മഴയിലാണ് 22 പേര്‍ മിന്നലേറ്റ് മരിച്ചതെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

 thunder
English summary
Lightning kills 22 in Bangladesh.
Please Wait while comments are loading...