ഒർലാൻഡോയിൽ വെടിവെപ്പ്, അഞ്ചു മരണം സ്ഥിരീകരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോയിലുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി സിഎൻഎൻ സ്ഥിരീകരിച്ചു. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നി​ഗമനം. ജോലി സ്ഥലത്തുണ്ടായ ചില പ്രശ്നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് കരുതുന്നു.

xxparis

ഒര്‍ലാന്‍ഡോ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബിസിനസ് സെന്ററിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക ചാനലായ ഡബ്ല്യുഎഫ്ടിവി നല്‍കുന്ന സൂചനകളനുസരിച്ച് ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

ഫ്‌ളോറിഡോയില്‍ ഇത്രയും വലിയ വെടിവെയ്പ് ഇത് രണ്ടാം തവണയാണ്. 2016 ജൂണ്‍സ 12നു ഓര്‍ലാന്റോയില്‍ നൈറ്റ് ക്ലബിലെ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.

orland
English summary
Police in the US state of Florida say there have been "multiple fatalities" in a shooting in Orlando.
Please Wait while comments are loading...