'ബാലന്‍ ചേട്ടന്റെ' ബൈക്ക് അപകടത്തില്‍ പെട്ടു!! അപകടം നടന്നത് കൊച്ചിയില്‍ വച്ച്...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കമ്മട്ടിപ്പാടമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്കു പ്രിയങ്കരനായി മാറിയ നടന്‍ മണികണ്ഠന്‍ ആചാരിക്കു വാഹനാപകടത്തില്‍ പരിക്കേറ്റു.

അമേരിക്കക്ക് പുറമെ തുര്‍ക്കി സൈന്യവും ദോഹയിലേക്ക്; ഖത്തര്‍ ശക്തി പ്രാപിക്കുന്നു, ഗള്‍ഫില്‍ യുദ്ധഭീതി

1

ബുധനാഴ്ച വൈകീട്ട് കടവന്ത്രയില്‍ വച്ചായിരുന്നു അപകടം. ഷൂട്ടിങിനായി തിരുവനന്തപുരത്തേക്കു പോവുന്നതിനിടെ മണികണ്ഠന്റെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

2

അപകടത്തില്‍ 36 കാരനായ മണികണ്ഠന് നിസാര പരിക്കേറ്റു. താരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠന്റെ മുഖത്തും കൈയ്ക്കുമാണ് പരിക്കുള്ളത്.

English summary
Actor Manikandan achari injured in accident.
Please Wait while comments are loading...