ഉമ്മൻചാണ്ടി പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിന്ദു കൃഷ്ണ ഇറങ്ങിപ്പോയി, കാരണം കേട്ടാൽ ചിരിയ്ക്കും !!!

  • By: മരിയ
Subscribe to Oneindia Malayalam

കൊല്ലം: എന്‍ കെ പ്രമേചന്ദ്രന്‍ എം പിയുടെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ പന്തലില്‍ നിന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഇറങ്ങി പോയി. ഇരിയ്ക്കാന്‍ സ്ഥലം കിട്ടത്തത് കൊണ്ടാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിന്ദുകൃഷ്ണ ഇറങ്ങി പോകാന്‍ കാരണമെന്ന് കൈരള പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Bindu

എംപി ഫണ്ട് വിനിയോഗം സംസ്ഥാന സര്‍ക്കകാര്‍ അട്ടിമറിയ്ക്കുന്നു വെന്ന് ആരോപിച്ചാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉപവാസ സമരം സംഘടിപ്പിച്ചത്. രാവില തെന്നെ ബിന്ദു കൃഷ്ണ സമര പന്തലില്‍ എത്തിയിരുന്നു. എന്നാല്‍ നേതാക്കളുടെ തള്ളി കയറ്റത്തിന് ഇടേ ബിന്ദുവിന് ഇരിയ്ക്കാന്‍ സ്ഥലം കിട്ടിയില്ല. ഇതേ തുടര്‍ന്ന് ഒരു മഹിളാ കോണ്‍ഗ്രസ് അംഗത്തിന്റെ ബൈക്കില്‍ കയറി ബിന്ദു പോവുകയായിരുന്നു.

പാകിസ്താനിൽ വെച്ച് തോക്കിൻ മുനയിൽ നിർത്തി വിവാഹം, യുവതിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി !!!

അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു, സോനു നിഗം അക്കൗണ്ട് ഡിലീറ്റ് ചെയ്തു

കാര്യമെന്താണെന്ന് അന്വേഷിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോടെ വാര്‍ത്താസമ്മേളനം ഉണ്ടെന്നാണ് ബിന്ദു പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ചാണ്ടി സമര പന്തലില്‍ പ്രസംഗിച്ചതിന് ശേഷമാണ് ബിന്ദു വാര്‍ത്താസമ്മേളനം നടത്തിയത്.

ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണയും പ്രാദേശിയ കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലിയിലെ യുഡിഎഫ് ചെയര്‍മാനായിരുന്ന കെ കരുണാകരപിള്ളയുടെ മരണ ശേഷം കെ സി രാജന്‍് ആ സ്ഥാനം സ്വയം ഏറ്റെടുത്ത് നടത്തുന്നതില്‍ ബിന്ദുവിന് എതിര്‍പ്പുണ്ട്.

English summary
Binu Krishna boycott Ummanchandi's pgm.
Please Wait while comments are loading...